‘ദ ലൈ ലാമ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മോ​ദി നു​ണ​യ​നാ​യ ലാ​മ​യാ​ണെ​ന്നാ‍​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള പ​രി​ഹാ​സം.

“ദ ​ലൈ ലാ​മ, ഒ​രു പ​ഴ്‌​സ്‌ പോ​ലും ഇ​ല്ലാ​ത്ത പ്രി​യ​പ്പെ​ട്ട സ​ന്യാ​സി, വ​സ്‌​ത്ര​ശേ​ഖ​ര​ത്തി​നും കാ​മ​റാ​സം​ഘ​ത്തി​നും ഫാ​ഷ​ന്‍ ഷോ​യ്‌​ക്കും പ​ണം ചി​ല​വി​ടു​ന്ന​യാ​ൾ’- ഇ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്. മോ​ദി​യു​ടെ ചി​ത്ര​വും ഇ​തി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top