‘ദ ലൈ ലാമ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്രയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മോദി നുണയനായ ലാമയാണെന്നായിരുന്നു പ്രകാശ് രാജിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.
“ദ ലൈ ലാമ, ഒരു പഴ്സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്ത്രശേഖരത്തിനും കാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം ചിലവിടുന്നയാൾ’- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മോദിയുടെ ചിത്രവും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
THE LIE LAMA ….DEAR Monk Without a Purse … WHO pays for the WARDROBE ..CAMERA CREW and the FASHION SHOW … #justasking pic.twitter.com/yKxefDrehR
— Prakash Raj (@prakashraaj) May 19, 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here