ഹർമന് പ്രേതങ്ങളെ പേടി; സ്മൃതിക്ക് ഡാൻസ് അറിയില്ല; സ്മൃതി മന്ദനയും ഹർമൻപ്രീത് കൗറും പങ്കെടുക്കുന്ന അഭിമുഖം: വീഡിയോ

ഇന്ത്യൻ വനിതാ താരങ്ങളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദനയും പങ്കെടുക്കുന്ന അഭിമുഖം വൈറലാവുകയാണ്. ഓണ്‍ലൈന്‍ ചാറ്റ് ഷോ ആയ വാട്ട് ദി ഡക്കില്‍ സംസാരിക്കുകയായിരുന്നു ഹര്‍മന്‍പ്രീതും മന്ദനയും. പല വിഷയങ്ങളും തുറന്നു പറഞ്ഞ ഇരുവരും 25 മിനിട്ടോളം സംസാരിക്കുന്നുണ്ട്.
ബൗളർമാരെയൊന്നും പേടിയില്ലാത്ത ഹർമൻപ്രീതിന് പ്രേതങ്ങളെ വലിയ ഭയമാണെന്നും പ്രേതകഥ പറഞ്ഞ് ഹർമനെ പേടിപ്പിച്ച തന്നെ രാത്രി ഉറങ്ങാൻ സമ്മതിച്ചില്ലെന്നും സ്മൃതി അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം, സ്മൃതിക്ക് ഡാൻസ് ചെയ്യാൻ അറിയില്ലെന്നായിരുന്നു ഹർമൻ്റെ വെളിപ്പെടുത്തൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here