വോട്ടെണ്ണലിന് എത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വോട്ടെണ്ണൽ ചുമതലയുമായി എത്തിയ സിപിഐ ജില്ലാ നിർവാഹകസമിതി അംഗവും ചമ്പക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ ഡി മോഹനൻ കുഴഞ്ഞുവീണ് മരിച്ചു. 77 വയസായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
സിപിഐയുടെ കർഷകതൊഴിലാളി സംഘടനയായ ബികെഎംയു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ്. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ചുമട്ടു തൊഴിലാളി യൂണിയാൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവർത്തിച്ചുവരികയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here