Advertisement

ലീഡ് നിലയില്‍ ഒരു ലക്ഷം പിന്നിട്ട് രാഹുല്‍ ഗാന്ധി

May 23, 2019
0 minutes Read

അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മാക്കി. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന ഫലസൂചനകളില്‍ ഏറെ മുന്നിലാണ് യുഡിഎഫ്. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 2 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫും കാസര്‍ഗോഡ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രനും ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top