സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റ സങ്കടമെന്ന് ശശി തരൂർ

shashi tharoor to be present before court today

കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ വ്യത്യസ്ത പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. മണ്ഡലത്തിലെ തന്റെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നറിയിച്ച തരൂർ ദേശീയ തലത്തിലെ ഫലത്തിൽ നിരാശ പ്രകടിപ്പിച്ചു.

താൻ സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് തനിക്കുള്ളതെന്ന് തരൂർ പറഞ്ഞു. നിലവിൽ 77230 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ ശശി തരൂരാണ് തിരുവനന്തപുരത്ത് ഒന്നാമത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More