Advertisement

ലാൽ ജോസിന്റെ മകൾ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചടങ്ങിൽ അണി നിരന്നത് മമ്മൂട്ടിയടക്കം നിരവധി താരങ്ങൾ

May 28, 2019
Google News 0 minutes Read

ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാകുന്നു. വൻ താര നിരയാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. തൃശൂരിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

നടൻ മമ്മൂട്ടി , നവ്യാനായർ, അനുശ്രീ, കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൽ, അന്നാ രേഷ്മ രാജൻ, രമേശ് പിഷാരടി, മഞ്ജു പിള്ള, അന്ന ബെൻ, ജയസൂര്യ, സംവിധായകൻ ജൂഡ് ആന്റണി തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിനിടയിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here