Advertisement

വെയിറ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

May 29, 2019
Google News 1 minute Read

വെയിറ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്. കുമളി 66-ാം മൈലിലാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

മഴ പെയ്തപ്പോൾ നനയാതിരിക്കാൻ വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നവർക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയത്. ഗുരുതമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളെജിലും മറ്റുള്ളവരെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here