Advertisement

ശ്രീലങ്ക-ന്യൂസിലൻഡ്; ശ്രീലങ്ക ബാറ്റ് ചെയ്യും

June 1, 2019
0 minutes Read

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന കാർഡിഫിലാണ് മത്സരം.

ഗപ്റ്റിൽ, മൺറോ, വില്ല്യംസൺ, ടെയ്ലർ എന്നീ താരങ്ങളുമായി ന്യൂസിലൻഡ് ബാറ്റിംഗ് നിരയിലും ട്രെൻ്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി എന്നിവരുമായി ബൗളിംഗ് നിരയിലും സർപ്രൈസുകളില്ല.

ശ്രീലങ്കൻ ടീമിൽ വെറ്ററൻ പേസർ ലസിത് മലിംഗ ഉൾപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top