ആഴ്ചയുടെ ആദ്യ ദിവസം സെന്‍സെക്‌സ് 205 പോയിന്റ് നേട്ടത്തോടെ തുടക്കം

ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 205 പോയിന്റ് നേട്ടത്തില്‍ 39,919 ലു നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 11972 പോയിന്റിലുമാണ് വ്യാപാരം തുടരുന്നത്.

ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഐഒസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എന്നാല്‍ഡ യുഎസ്- മെക്‌സിക്കോ വ്യാപാര പ്രതിസന്ധി ഏഷ്യന്‍ വിപണികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top