Advertisement

കണ്ണൂർ ഇരിട്ടിയിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

June 6, 2019
0 minutes Read

കണ്ണൂർ ഇരിട്ടിയിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കൽ സ്വദേശി എമിൽ സെബാൻ (19) എന്നിവരാണ് മരിച്ചത്. ഇരിട്ടി ചരലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഫയർഫോഴ്‌സെത്തിയാണ് തിരച്ചിൽ നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top