2016-19 കാലയളവിൽ 500 ഓഫീസുകളിൽ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി : മന്ത്രി തോമസ് ഐസക്ക്

2016 മുതൽ 2019 വരെയുള്ള കാലയളവിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളിൽ 500 ഓഫീസുകളിൽ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതിൽ മൂന്ന് കോടി 35 ലക്ഷം രൂപ സർക്കാരിലേക്ക് തിരികെ ലഭിക്കുകയും 17 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ധനകാര്യമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു.
പ്രവാസി ചിട്ടിയിൽ 29681 പേർ ഇതുവരെ രജിസ്റ്റർ ചെയ്തതായും 6680 പേർ വരിക്കാർ ആയതായും 210 ചിട്ടികൾ ആരംഭിച്ചതായും ഐസക്ക് നിയമസഭയെ രേഖ മൂലം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here