വായു ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറാൻ തീരത്തേക്ക് കടക്കുന്നു

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറാൻ തീരത്തേക്ക് കടക്കുന്നു. പാക് തീരം ലക്ഷ്യമിട്ട് നീങ്ങിയ കാറ്റിന് വീണ്ടും ദിശമാറ്റം ഉണ്ടായെന്നാണ് സൂചന.
വായുവിൻറെ പ്രഭാവത്തിൽ ഗുജറാത്തിന്റെ തീരമേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂർ കൂടി മേഖലയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.
വൈരാവൽ ,പോർബന്ധർ, സൗരാഷ്ട്ര , കച്ച് ജില്ലകളിൽ കടൽക്ഷോഭം ശക്തമാണ്.വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here