Advertisement

കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സിനു തീ പിടിച്ചു

June 15, 2019
0 minutes Read

കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സിനു തീ പിടിച്ചു. ടാര്‍മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. ബസ്സില്‍ യാത്രക്കാര്‍ കുറവായത് വലിയ അപകടം ഒഴിവാക്കി. ഡ്രൈവന്മാരടക്കം 10 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ടാര്‍മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ ഡീസല്‍ ടാങ്കിലേക്ക് തീ പടര്‍ന്നാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top