‘ഒരു സിമ്പിൾ പ്രണയകഥ’; മാർക്കോണി മത്തായി ടീസർ

തമിഴ് നടൻ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ ‘മാർക്കോണി മത്തായി’യുടെ ടീസർ പുറത്തിറങ്ങി. വിജയ് സേതുപതിക്കൊപ്പം ജയറാം വേഷമിടുന്ന ചിത്രം ഒരു സിമ്പിൾ ലവ് സ്റ്റോറിയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഒരു മിനിട്ടും 39 സെക്കൻഡുകളും നീളുന്ന ടീസർ സിനിമയുടെ നിലവാരത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ടൈറ്റിൽ താരമായി ജയറാം വേഷമിടുന്ന ചിത്രത്തിൽ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് വേഴമിടുക എന്ന സൂചനകളും ടീസർ നൽകുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here