Advertisement

പട്ടാമ്പിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്

June 16, 2019
Google News 0 minutes Read

പട്ടാമ്പിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരക്ക് പുതിയ റോഡ് ആണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വരുന്ന സാരഥി ബസ് ആണ് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ പട്ടാമ്പി സേവന ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ ഒരാളെ പെരിന്തല്‍മണ്ണ ഹോസ്പ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. കൊപ്പം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here