Advertisement

കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകരം; സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ്

June 17, 2019
0 minutes Read

കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകരമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോൾ ഉണ്ടായിരിക്കുന്നത് അധികാരത്തർക്കം മൂലമുണ്ടായ അകൽച്ചയാണ്. കെ.എം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി.

യുഡിഎഫിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്. സമവായമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ലീഗിന് ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top