തിരുവനന്തപുരത്ത് യുവാവ് ഭാര്യാ മാതാവിനെ കുത്തി കൊന്നു

തിരുവനന്തപുരം കിളിമാനൂർ നഗരൂരിൽ യുവാവ് ഭാര്യാ മാതാവിനെ കുത്തി കൊലപ്പെടുത്തി. വസുമതിയാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് ഒളിവിൽ.

സന്തോഷിന്റെ ഭാര്യ സതിക്കും കുത്തേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top