പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു; നടപ്പ് ലോകസഭ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട സ്വകാര്യ ബില്ലുകൾ ഇന്ന് നറുക്കിട്ട് എടുക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദിപ്രമേയ ചർച്ച ഇന്നും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പ്രസംഗം നടത്തിയേക്കും.
നടപ്പ് ലോകസഭ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട സ്വകാര്യ ബില്ലുകൾ ഇന്ന് നറുക്കിട്ട് എടുക്കും. ശബരിമല വിഷയം ഉൾപ്പടെ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച നാല് സ്വകര്യ ബില്ലുകളും നറുക്കിടുന്നവയിലുണ്ട്. ബിജെപി പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. പ്രാധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here