പീരുമേട് കസ്റ്റഡി മരണം; രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പിയുടെ അറിവോടെ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിവാകുന്നു. ഇടുക്കി എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരുന്നതെന്ന് സൂചന. രാജ് കുമാർ അവശനാണെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചു. എസ്പിയും ഡിവൈഎ്പിയും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.
updating…..
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News