കെഎസ്ഇബി കണക്ഷൻ നൽകിയില്ല; ആത്മഹത്യ ഭീഷണിയുമായി യുവ വ്യവസായി

കെഎസ്ഇബി കണക്ഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണിയുമായി യുവ വ്യവസായി. അങ്കമാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി വ്യവസായി. ന്യൂ ഇയർ ചിട്ടിക്കമ്പനിയുടമ പ്രസാദാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top