ബജറ്റ് 2019; 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും

സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് ബജറ്റ് 2019. 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും. വിമാന യാത്ര ചെലവ് കുറക്കും. റോഡ്-ജല ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കും.
ജനം ആഗ്രഹിക്കുന്നത് വികസനവും സുരക്ഷയുമാണെന്നും റെയിൽവേ വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പിലാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here