ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി കുവൈറ്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

കുവൈറ്റിന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 2015 ഒക്ടോബർ 27 ന് ആണ് വിലക്ക് നിലവിൽ വന്നത്, കുവൈറ്റ് നടപ്പിലാക്കിയ, സ്‌പോർട്‌സുമായി ബന്ധപെട്ട നിയമ പരിഷ്‌കാരം, അന്താരാഷ്ട്ര മാനദണ്ടങ്ങൾ പാലിക്കാത്തതിനാൽ ആണ് വിലക്ക് ഏർപ്പെടുത്തിയത്.

തുടർന്ന് കുവൈറ്റ് സർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി 2018 ഓഗസ്റ്റ് 16 നു വിലക്ക് ഭാഗികമായി നീക്കുകയും, വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കുവൈറ്റിനു നിര്‌ദേനശങ്ങൾ നല്കുടകയും ചെയ്തു, കൃത്യമായി മാനദണ്ടങ്ങൾ പാലിച്ചതിനാൽ കുവൈറ്റ് ഒളിമ്പിക് കമ്മറ്റിക്ക് എർപെടുത്തിയ വിലക്ക് പൂർണ്ണമായും നീക്കുന്നതായി ഇന്റൻനാഷണൽ ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More