കർണാടക പ്രതിസന്ധി; എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു

കർണാടകയിലെ വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ നാടകീയ രംഗങ്ങൾ. എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മഹാരാഷ്ട്ര പൊലീസ് തടഞ്ഞു. ശിവകുമാറിൽ നിന്ന് പരാതിയുണ്ടെന്ന എംഎൽഎമാരുടെ പരാതിയിലാണ് നടപടി.
ഹോട്ടലിലെ സുരക്ഷയും വർധിപ്പിച്ചു. അതിനിടെ ഗവർണറെ ഇടപെടുത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിധാൻസൗധയ്ക്ക് മുന്നിൽ ബിജെപി ശക്തിപ്രകടനവും നടത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here