Advertisement

അ​യോ​ധ്യ​ കേസ്: മ​ധ്യ​സ്ഥ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് 31ന് ​ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

July 18, 2019
Google News 0 minutes Read

അ​യോ​ധ്യ​യി​ലെ വി​വാ​ദ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​ധ്യ​സ്ഥ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഈ ​മാ​സം 31ന് ​ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. എം​എ​ഫ്ഐ ഖ​ലീ​ഫു​ള്ള സ​മി​തി​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് കോ​ട​തി തീ​രു​മാ​നം.

ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ തു​ട​ര്‍​വാ​ദം ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here