Advertisement

ജ​പ്പാ​നി​ൽ ആ​നി​മേ​ഷ​ൻ സ്റ്റു​ഡി​യോ​യ്ക്ക് തീ​യി​ട്ടു; 23 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

July 18, 2019
Google News 0 minutes Read

ജ​പ്പാ​നി​ലെ ക്യോ​ട്ടോ ന​ഗ​ത്തി​ൽ ആ​നി​മേ​ഷ​ൻ സ്റ്റു​ഡി​യോ​യ്ക്ക് അ​ക്ര​മി തീ​യി​ട്ടു. സം​ഭ​വ​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് വി​വ​രം. 36ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സം​ഭ​വ​ത്തോട് പോ​ലീ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പെ​ട്രോ​ൾ ക്യാ​നു​മാ​യി എ​ത്തി​യ ഒ​രാ​ളാ​ണ് സ്റ്റൂ​ഡി​യോ​യ്ക്ക് തീ​യ​ട്ട​തെ​ന്നാണ് വി​വ​രം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here