ജപ്പാനിൽ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് തീയിട്ടു; 23 പേർ മരിച്ചതായി റിപ്പോർട്ട്
ജപ്പാനിലെ ക്യോട്ടോ നഗത്തിൽ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തിൽ 12 പേർ മരിച്ചതായാണ് വിവരം. 36ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സംഭവത്തോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പെട്രോൾ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റൂഡിയോയ്ക്ക് തീയട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here