പൊലീസ് സേനയിൽ ഒറ്റുകാരുണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ശ്രീധരൻ പിള്ള

പൊലീസ് സേനയിൽ ഒറ്റുകാരുണ്ടെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലർന്നു കിടന്ന് തുപ്പുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പൊലീസിൽ ഒറ്റുകാരുണ്ടെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുകയാണ് വേണ്ടത്.
സിപിഐഎം ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഐഎമ്മിന്റെ സമനില തെറ്റിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ജനാധിപത്യ വിജയത്തിന്റെ വിളവെടുപ്പാണ് ഇപ്പോൾ കർണാടകയിൽ നടക്കുന്നത്. തെറ്റു തിരുത്തുക മാത്രമാണ് കോൺഗ്രസിന്റെ വിമത എംഎൽഎമാർ ഇപ്പോൾ ചെയ്യുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here