Advertisement

പ്രളയം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 142 ആയി

July 19, 2019
0 minutes Read

പ്രളയക്കെടുതിയിൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 142 ആയി. ബിഹാറിൽ മാത്രം 78 പേർ മരിച്ചു. 18 ജില്ലകളിലായി57 ലക്ഷം ജനങ്ങൾ പ്രളയ ദുരിതത്തിലാണ്.221 ദുരിതാശ്വാസ ക്യാമ്പുകളിൽ നാല് ലക്ഷത്തോളം ആളുകൾ കഴിയുകയാണ്. മഴയുടെ ശക്തി കുറഞ്ഞു.

വെള്ളം ഇറങ്ങി തുടങ്ങിയ പ്രദേശങ്ങളിൽ പകർച്ചാവ്യാധികൾക്കെതിരായി സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചു. അസമിൽ 39 പേർ മരിച്ചു. 33 ജില്ലകളിലായി57 ലക്ഷം പേരെ പ്രളയം ബാധിച്ചു. മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. മേഘാലയയിൽ159 ഗ്രാമങ്ങളിലായി രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചു. മരണം എട്ടായി. മിസോറാമിൽ 5000പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top