Advertisement

കനത്ത മഴ; കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കം

July 19, 2019
Google News 0 minutes Read

കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ന​ഗ​രത്തിൽ വെ​ള്ള​പ്പൊക്കം. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ട്ടോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം​ കെ​ട്ടി​കി​ട​ന്ന​ത്. സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ പ​ല ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മാ​വൂ​ര്‍ ​റോ​ഡി​ലെ ക​ട​ക​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്.

പുലർച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളിൽ മ​ഴ ശ​ക്തി​ പ്രാ​പി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി മ​ഴ​പെ​യ്ത​തോ​ടെ നഗരം വെള്ളക്കെട്ടിലായി. ഇ​തോ​ടെ ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. വ​ലി​യ വാ​ഹ​ന​ങ്ങ​ള​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ​കൾക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ കൂ​ടി പോ​ലും പോ​കാന്‍ പ​റ്റാ​ത്ത വി​ധം വെ​ള്ള​മു​യ​ര്‍​ന്നി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here