Advertisement
സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക...

ഒരു രൂപ നോട്ടുമായി വരുന്നവർക്ക് ഷൂവും വാച്ചും ഓഫർ; കോഴിക്കോട് ചെരുപ്പ് കട ഉദ്ഘാടനത്തിൽ തിക്കും തിരക്കും: 6 പേർക്കെതിരെ കേസ്

കോഴിക്കോട് മാനഞ്ചിറയിൽ ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തിക്കുംതിരക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി...

വലിയങ്ങാടി ‌അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ

കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ൽ കണ്ടെത്തിയത്. കെട്ടിടം അപകടാവസ്ഥയിലെന്ന് കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ...

‘കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതാണ്’; ഡിസിസി പ്രസിഡന്റ്

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും. മൂന്നു തൊഴിലാളികൾ...

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു; രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചു

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു. എയർ ഫോഴ്സ്ന്റെ ഫയർ ഫൈറ്റ് വാഹനം എത്തിച്ചാണ് തീ അണച്ചത്. രണ്ടര മണിക്കൂർ...

കോഴിക്കോട് തീപിടുത്തം; കോടികളുടെ നഷ്ടം! നാലാം നിലയിലെ തീ അണച്ചു

കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം...

2023 ഏപ്രിൽ ഒന്നിന് തീപിടുത്തമുണ്ടായി; ടെക്സ്റ്റൈൽസ് അ​ഗ്നിക്കിരയാകുന്നത് ഇത് രണ്ടാം തവണ; കോഴിക്കോട് ജയലക്ഷ്മി ടെകസ്റ്റൈൽസിൽ തീയണയ്ക്കാൻ ഊർജിത ശ്രമം

കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന്...

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് പാളയത്ത് ജജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ് തീ...

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ എന്നയാളെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തന്റെ കടയടച്ച് മടങ്ങുമ്പോള്‍ ദിനേശനെ അക്രമി...

Page 1 of 1421 2 3 142
Advertisement