Advertisement

കെഎസ്‌യു മാർച്ചിൽ സംഘർഷം; കെഎസ്‌യു പ്രസിഡന്റ് അഭിജിത്തിന് പരിക്ക്

July 22, 2019
0 minutes Read

തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം. പൊലീസിനേ നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രിയോഗിച്ചു.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‌യു പ്രസിഡന്റ് അഭിജിത്ത് അട്ടകമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകർക്ക് പുറമെ പൊലീസിനും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിറ്റുണ്ട്. സിഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top