ആര്‍ക്കും എളുപ്പം തിരയാവുന്ന ഡൊമൈന്‍ നെയിമുമായി യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്

ആര്‍ക്കും എളുപ്പത്തില്‍ തിരയാന്‍ കഴിയുന്ന ഡൊമെന്‍ നെയിമുമായി യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതോടെ ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റ് എന്ന ഖ്യാതിയും യുഎഇ സര്‍ക്കാരിന്റെ വെബ്സൈറ്റിനു ലഭിച്ചു.
യുഎഇ സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വിധ ഇ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ വെബ്‌സൈറ്റിന്റെ നെയിം യുഎഇ എന്നാണ്. വെബ് സൈറ്റില്‍ ജന പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബ്ലോഗുകള്‍, സര്‍വേകള്‍, ചാറ്റ് ബോട്ട് എന്നീ സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയാ പേജുകളും യുഎഇയുടെ ഔദ്യോഗിക പേജില്‍ ലഭ്യമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here