Advertisement

കുസാറ്റിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം

July 27, 2019
0 minutes Read

കുസാറ്റിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റൽ യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു സംഘർഷം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.

കെഎസ്‌യു പ്രവർത്തകരായ ഉനൈസ്, അൻസാർ, ജഗത്, സുമിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിടെക് വിദ്യാർഥികളുടെ ഹോസ്റ്റൽ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പിൽ കെഎസ്‌യു വിജയിച്ചിരുന്നു.

സംഘർഷത്തെ തുടർന്ന് സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻജിനീയറിംഗ് അടുത്ത ബുധനാഴ്ച വരെ അടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top