ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. ഇതോടെ ജമ്മുവും കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാവും. കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കി. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു.

ഭൂമിശാസ്ത്രപരമായാണ് ജമ്മു കാശ്മീരിനെ പുനഃക്രമീകരിച്ചിരിക്കുന്നത്. അനുച്ഛേദം 370, 35എ എന്നിവ റദ്ദാക്കി. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി മാറും.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top