അസുരൻകുണ്ട് ഡാം തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൃശൂർ അസുരൻകുണ്ട് ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കാലവർഷം ശക്തി പ്രാപിച്ചതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാലും അസുരൻകുണ്ട് ഡാമിലെ ജലനിരപ്പ് 8.2 മീറ്ററായി നിലനിർത്തി സർപ്ലസ് ഷട്ടറുകൾ പകൽ തുറക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി.
ഡാം തുറന്നുവിടുന്നതു മൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധപ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here