മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടൽ. മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിലുള്ള വ്യക്തി പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം.

നേരത്തെ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടിരുന്നു.
ചാത്തംകുളം സരോജിനി, മരുമകൾ ഗീതു (22) , പേരക്കുട്ടി (2) എന്നിവരാണ് കുടുങ്ങി കിടക്കുന്നവർ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More