അന്തരിച്ച വ്ലോഗര്‍ റിഫ മെഹ്നുവും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദുബായില്‍ വച്ച് റിഫയും...
പാലക്കാട്ടെ സുബൈർ വധക്കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി (Story Updated at 12.00pm) പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ...
മലയൻകീഴ് സിഐക്കെതിരെയുള്ള വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി ഡോക്ടർ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ്...
കൊച്ചി പള്ളൂരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ് സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത്. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത് ജോണ്‍ ബിനോയ്...
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ എത്തിയത് ആറ് ബൈക്കുകളിലായാണ്....
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഔട്ട്പോസ്റ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഹരിയാന ആഭ്യന്തര മന്ത്രിയുടെ നിർദേശം. 2022 ഏപ്രിൽ 1...
പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത...
പിതാവിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാൻ പോയ മകനെ കുത്തിക്കൊന്നു. ദക്ഷിണ ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. 19 കാരനായ കുനാലിനെയാണ്...
കൊടകര കുഴൽപ്പണ കവർച്ച കേസിൽ മുഖ്യപ്രതികൾ പിടിയിലായതായി സൂചന. പാമ്പൻ സുജീഷ്, രഞ്ജിത്ത്സ കോടാലി ദീപക് എന്നിവർ പിടിയിലായതായാണ് വിവരം....
രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ...