Advertisement

കൽപ്പറ്റ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം; സിസിടിവി ദൃശ്യം പുറത്ത്

January 16, 2024
Google News 1 minute Read
scrap shop fire cctv

കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: scrap shop fire cctv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here