Advertisement

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ

August 10, 2019
Google News 0 minutes Read

മലപ്പുറം കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചതിന് പിന്നാലെയാണ് മലയുടെ മറുഭാഗത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചതായാണ് സൂചന. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് ദുഷ്‌കരമായിട്ടുണ്ട്.

തിരച്ചിലിനിടെ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. കനത്ത മഴയെതുടർന്ന് നിർത്തിവച്ച തിരച്ചിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രാവിലെയാണ് പുനരാരംഭിച്ചത്. ഇതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here