Advertisement

മലപ്പുറം ജില്ലയിലെ ഗതാഗതയോഗ്യമായതും അല്ലാത്തതുമായ റോഡുകൾ

August 11, 2019
Google News 3 minutes Read

ശക്തമായ മഴ ഏറ്റവും അധികം ദുരന്തം വിതച്ചത് മലപ്പുറം, വയനാട് ജില്ലകളിലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മലപ്പുറത്തെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതെയായി. മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായതും അല്ലാത്തതുമായ റോഡുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. മലപ്പുറം ജില്ലാ ഭരണകൂടം പുറത്തുവിട്ടതാണ് ഈ വിവരം.

ഗതാഗതയോഗ്യമായ റോഡുകൾ

കോഴിക്കോട്-തൃശൂർ

കോഴിക്കോട്-മലപ്പുറം (മഞ്ചേരി ബൈപാസ് വഴി)

മഞ്ചേരി-പെരിന്തൽമണ്ണ

മഞ്ചേരി-പാണ്ടിക്കാട്

മഞ്ചേരി-എടവണ്ണ

മഞ്ചേരി-വണ്ടൂർ

മഞ്ചേരി-അരീക്കോട്

മഞ്ചേരി-പൂക്കോട്ടൂർ

കോട്ടക്കൽ-പെരിന്തൽമണ്ണ

പെരിന്തൽമണ്ണ-നിലമ്പൂർ

പെരിന്തൽമണ്ണ-വളാഞ്ചേരി

കൊളത്തൂർ-പുലാമന്തോൾ

പെരിന്തൽമണ്ണ-പുലാമന്തോൾ

കുറ്റിപ്പുറം-പൊന്നാനി

മഞ്ചേരി-കാരക്കുന്ന്-തിരുവാലി-കമ്പനിപ്പടി-വടപുറം-നിലമ്പൂർ

ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ

മലപ്പുറം-പെരിന്തൽമണ്ണ

മലപ്പുറം-വേങ്ങര

മലപ്പുറം-കോട്ടക്കൽ

മലപ്പുറം-മഞ്ചേരി

ചെമ്മാട്-പരപ്പനങ്ങാടി

എടവണ്ണ-നിലമ്പൂർ

ചെമ്മാട്-തലപ്പാറ

തിരൂർ-തിരുനാവായ

തിരുനാവായ-കുറ്റിപ്പുറം

കോട്ടക്കൽ-തിരൂർ

വഴിക്കടവ്-നാടുകാണി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here