ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ

ജമ്മു കശ്മീരിലെ ശ്രീനഗർ നഗരത്തിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. എൻഡിടിവിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ജനങ്ങൾ വീടുകളിലേക്ക് പോകണമെന്നും നഗരത്തിലെ കടകൾ അടയ്ക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകിയതായാണ് വിവരം.
കശ്മീരിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണെന്നും പോലീസ് പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്നുമാണ് ഉന്നത പോലീസ് അധികാരികൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് കർഫ്യു സംബന്ധിച്ച വാർത്തകൾ വരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here