Advertisement

‘വയനാട് പ്രളയ ദുരിതത്തിലാണ്’; ക്യാമ്പുകളിലുള്ളവർക്ക് അവശ്യസാധനങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി

August 12, 2019
13 minutes Read

വയനാട്ടിൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ നൽകണമെന്ന അഭ്യർത്ഥനയുമായി വയനാട് എംപി രാഹുൽ ഗാന്ധി. തന്റെ മണ്ഡലമായ വയനാട്ടിൽ പ്രളയം ബാധിച്ചിരിക്കുകയാണെന്നും ആയിരക്കണക്കിന് ആളുകൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുന്നവർക്കായി അടിയന്തരമായി സാധനങ്ങൾ ആവശ്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അത്യാവശ്യമായി വേണ്ട വസ്തുക്കളുടെ പട്ടികയും കളക്ഷൻ സെന്ററുകളുടെ വിലാസവും ഇതൊടൊപ്പം നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

An Appeal

My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and shifted to relief camps.

We are in urgent need of the following material:

Water bottles
Sleeping Mats
Blankets
Under Garments (Gents, Ladies and Children)
Dhothis
Night Gowns
Children’s Apparel
Slippers
Sanitary Napkins
Soaps
Tooth brushes
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuits
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food

Donors may arrange to send this material to the following
Collection Cetnres in Malappuram Ditsrict:

1. Govt HSS Veettikkuthu, Nilambur
(Nilambur Taluk)

2. GBHSS Manjeri, Kacherippadi
(Ernad Taluk)

3.Govt Girl’s Higeher secondary School, Wandoor

4. Collectorate, Malappuram

Telephone Numbers:
0483 2736 320, 0483 2736 326

Nodal officer : Abdussamed PA, Deptuy Collector, Malappuram, Wayanad,
Kerala

Mobile Numbers:
854761 6003,
98472 58487

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top