‘ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു’: വയനാട് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ട്വിറ്ററിൽ

വയനാട് ജനതയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ദുരന്തമുഖത്തും വയനാട്ടിലെ ജനങ്ങൾ കാണിച്ച അസാമാന്യ ധൈര്യം തന്നെ കീഴ്‌പ്പെടുത്തിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റിന്റെ പൂർണ്ണ രൂപം :

‘ വയനാട് നിന്നും പോരുമ്പോൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ കുറിച്ച് തോന്നുന്നത് അഭിമാനം മാത്രം. ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യം എന്നെ കീഴ്‌പ്പെടുത്തുന്നു. നിങ്ങളുടെ എംപി ആയതിൽ സന്തോഷവും അതൊരു അംഗീകാരമായും തോന്നുന്നു. കേരളമേ നന്ദി’.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More