Advertisement

ഇനി മണ്ണില്ലാതെയും കൃഷി ചെയ്യാം…

August 21, 2019
0 minutes Read

നഗരങ്ങളില്‍ താമസിക്കുന്നവരുടെ പ്രധാന പരാതികളില്‍ ഒന്നാണ് കൃഷി ചെയ്യാന്‍ മണ്ണില്ല എന്നത്.  എന്നാല്‍ പരാതിയ്ക്ക് പരിഹാരം കണ്ടുകൊണ്ട് മണ്ണില്ല മിശ്രിതം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം സിഎംഎഫ്ആര്‍ഐ കൃഷി വിജ്ഞാപന കേന്ദ്രം.

ജൈവീക വിഘടനം നടത്തിയ പ്രൈസ് മഡും( പഞ്ചസാര നിര്‍മ്മാണത്തിലെ ഉല്‍പ്പന്നം) ജൈവവളങ്ഹളും ചേര്‍ത്താണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നത്. ഒരു ചെടി നടാന്‍ പത്തു കിലോ മിശ്രിതമാണ് വേണ്ടത്. പത്തു കിലോയുടെ ഈ മിത്രിത പായ്ക്കറ്റിന് 125 രൂപയാണ് വില. സിഎംഎഫ്ആര്‍ഐയിലെ വിപണന കേന്ദ്രം വഴി ഉല്‍പ്പന്നം ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top