കാക്കനാട് എടിഎം കവർച്ചാശ്രമം

കാക്കാന്ട് എടിഎം കവർച്ചാശ്രമം. വാഴക്കാലയിലാണ് സംഭവം. മൂന്നംഗ സംഘം മുഖം മൂടി ധരിച്ചെത്തിയാണ് കവർച്ചാശ്രമം നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top