Advertisement

തിമിലവാദ്യ ആചാര്യന്‍ ശ്രീ സത്യന്‍ നാരായണമാരാരുടെ പഞ്ചവാദ്യകലാ സമര്‍പ്പണം നാളെ ഗുരുവായൂരില്‍ നടക്കും

August 23, 2019
Google News 1 minute Read

പഞ്ചവാദ്യ തിമിലാചാര്യന്‍ ചോറ്റാനിക്കര നാരായണ മാരാരുടെ നേതൃത്വത്തില്‍ അറുപതില്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യകലാ സമര്‍പ്പണം നാളെ ഗുരുവായൂരില്‍ നടക്കും.

ചോറ്റാനിക്കരയിലെ പ്രശസ്ത ‘തിമില ‘വാദ്യ ആചാര്യന്‍ ശ്രീ ചോറ്റാനിക്കര നാരായണ മാരാരുടെ പുത്രനുമായ ശ്രീ സത്യന്‍ നാരായണ മാരാര്‍ ഇലഞ്ഞിത്തറ മേളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ കലാകാരന്മാരില്‍ ഒരാളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here