ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും

ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ന് ഫ്രാന്‍സിലേക്ക് പോകും. നിലവില്‍ യുഎഇ സന്ദര്‍ശനം തുടരുന്ന നരേന്ദ്രമോദി ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
More read: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; പ്രധാന കര്‍മ്മ പരിപാടികള്‍ നാളെ
ജി 7 ഉച്ചകോടിക്കിടെ ട്രംപ് മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ റുപേ കാര്‍ഡ് അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പരമോന്നത പുരസ്‌ക്കാരമായ ‘ ഓര്‍ഡര്‍ ഓഫ് സായിദ്’ മോദി ഏറ്റുവാങ്ങി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here