രാജ്യാന്തര ചലച്ചിത്രോത്സവം; ജൂറി ചെയർപേഴ്‌സണായി പ്രിയദർശനെ നിയമിച്ചു

നവംബറിൽ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ ജൂറി ചെയർപേഴ്‌സണായി സംവിധായകൻ പ്രിയദർശനെ നിയമിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഫെസ്റ്റിവൽ ചലച്ചിത്രങ്ങളുടെ സ്‌ക്രീനിംഗ് പ്രിയദർശന്റെ മേൽനോട്ടത്തിൽ സെപ്റ്റംബർ ആദ്യവാരം ഡൽഹിയിൽ തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top