Advertisement

‘സദാചാരവാദികൾ എവിടെയും ഉണ്ട്’; പ്രമേയംകൊണ്ട് ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം

September 4, 2019
2 minutes Read

സദാചാരവാദികൾക്കെതിരെ തുറന്നടിച്ച് ശക്തമായ പ്രമേയവുമായി ഒരു ഹ്രസ്വചിത്രം. സദാചാരവാദികൾ എവിടെയുമുണ്ട് എന്ന് തുറന്നുകാട്ടുകയാണ് ‘ഇവിടിങ്ങനാണ്’ എന്ന ഷോർട്ട് ഫിലിം. തൊലിയുടെ നിറം കണ്ടുവരെ ആളുകളെ അളക്കുന്നവരെ ഈ കൊച്ച് ഹ്രസ്വ ചിത്രം ചോദ്യം ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളുടെ ആധികാരികത സംബന്ധിച്ചും ഹ്രസ്വ ചിത്രം ചോദ്യം ഉയർത്തുന്നു.

അനസ് കോട്ടുകാടാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ. ഷാജു ഷംസുദ്ദീനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് ശശിധരനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top